കാസര്‍കോട് പനത്തടി കല്ലപ്പള്ളി കമ്മാടിയില്‍ പുലിയെ ചത്ത നിലയില്‍ കണ്ടെത്തിBy kcnchannel / September 1, 2026 പി കെ ഗോപാല എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് സംഭവം രാവിലെ റബ്ബര്‍ വെട്ടാന്‍ എത്തിയ തൊഴിലാളിയാണ് പുലിയെ ചത്ത നിലയില്‍ കണ്ടത്
ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് നിര്‍ധനരായ 25 കണ്ണ് രോഗികള്‍ക്ക്സൗജന്യ തിമിര ശസ്ത്രക്രിയയും100 പേര്‍ക്ക് സൗജന്യ കണ്ണടയും വിതരണം ചെയ്യും. Kasaragod / June 29, 2026