ശ്രീബാഗിലു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു.
കാസര്‍കോട് ശ്രീബാഗിലു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ നബിദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ വെച്ചാണ് ആദരവ് നല്‍കിയത്. പ്രസിഡണ്ട് അബ്ദുല്ല ഹാജി സെക്രട്ടറി അബ്ദുല്‍ നാസര്‍ എസ് എം ട്രഷറര്‍ കമറുദ്ദീന്‍ തുടങ്ങിയ ഭാരവാഹികളെ ആദരിച്ചു. ഖത്തീബ് സുഹൈല്‍ അല്‍ ഫളിലി ആണ് കമ്മിറ്റിക്ക് വേണ്ടി അംഗങ്ങളെ ആദരവ് നല്‍കിയത്
കമ്മിറ്റി അംഗങ്ങളായ സുലൈമാന്‍ ഹാജി അബ്ദുല്ല മാട്ടത്തോട്, സമദ് എസ്, ശംസുദ്ദീന്‍. എ ഖാലിദ്ഭാഷ, റംഷാദ്. എസ് എ മുഹമ്മദ്. ബി എം അബൂബക്കര്‍, എം ഡി മാന്യ, മാഹിന്‍ ഗ്യാലറി. മൊയ്തീന്‍ ഹാജി. എസ് ഐ ഹമീദ്. ഹാരിസ് മയ്യളം സത്താര്‍ റഫീഖ്. മുസ്തഫാ ഷാഫി ഇബ്രാഹിം തുടങ്ങിയ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും വിദ്യാര്‍ത്ഥികളും ഉസ്താദുമാരും പരിപാടിയില്‍ സംബന്ധിച്ചു
ശ്രീബാഗിലു ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ ആദരിച്ചു.




