പി ടി എച്ച്കൂടെ ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു

കാസര്‍ഗോഡ് : പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റിവ് കെയര്‍ കാസര്‍ഗോഡ് യൂണിറ്റ് പുറത്തിറക്കിയ കൂടെ ബുള്ളറ്റിന് മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി എഴുത്തുകാരന്‍ എ ബി കുട്ടിയാനത്തിന് നല്‍കി പ്രകാശനം ചെയ്തു, ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു

Scroll to Top