ഇന്‍വെസ്റ്റിച്ചര്‍ സെറിമണിയും ട്രാഫിക് ബോധവല്‍ക്കരണവും

നായന്മാര്‍മൂല: തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസിന്റെ നേതൃത്വത്തില്‍ ഇന്‍വെസ്റ്റിച്ചര്‍ സെറിമണിയും ട്രാഫിക് ബോധവല്‍ക്കരണവും നടത്തി.ഹെഡ്മാസ്റ്റര്‍ പി കെ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
വിദ്യാനഗര്‍ എസ്. എച്. ഒ വിജയന്‍ മേലത്ത് ഉത്ഘാടനം ചെയ്ത് ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.

ഡെപ്യുട്ടി ഹെഡ്മാസ്റ്റര്‍ കെ പി മഹേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി ബിനോ ജോസഫ്, സന്ധ്യ ടീച്ചര്‍,ജെ ആര്‍ സി കൗണ്‍സിലര്‍ പി ശ്രീമ,പ്രജിത ടീച്ചര്‍ പ്രസംഗിച്ചു
ഫോട്ടോ: നായന്മാര്‍മൂല ടി ഐ എച്ച് എസ് സ്‌കൂള്‍ ജെ ആര്‍ സി യൂണിറ്റ് നടത്തിയ ഇന്‍വെസ്റ്റിച്ചര്‍ സെറിമണി വിദ്യാനഗര്‍ എസ് ഐ വിജയന്‍ മേലത്ത് ഉദ്ഘാടനം ചെയ്യുന്നു.

Scroll to Top