53
മദ്യ ലഹരിയില്‍ അച്ഛന്റെ തലയില്‍ സ്റ്റൂള്‍ കൊണ്ട് അടിച്ചു പൊട്ടിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. ഹൗസിങ് കോളനി വാര്‍ഡ് വലിയപുരക്കല്‍ സുമേഷിനെ (38) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുമേഷിന്റെ അച്ഛന്‍ ദേവദാസിനാണ് ആക്രമണത്തില്‍ തലയ്ക്ക് പരുക്കേറ്റത്. 15 ന് വൈകിട്ട് 5.30 നായിരുന്നു സംഭവം