34
എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ കേസില്‍ പ്രതി രാമചന്ദ്രന്‍ പോറ്റി പിടിയില്‍. എറണാകുളത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. അരൂര്‍ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്
വിഷുദിനത്തിലായിരുന്നു ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ 20 പവനോളം തൂക്കം വരുന്ന തിരുവാഭരണം മോഷണം പോയത്