25
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിഴവുകള്‍ കാരണമാണ് ഡല്‍ഹി ജയിച്ചതെന്ന് ശ്രീകാന്ത് എക്‌സില്‍ കുറിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് നന്നായാണ് പന്തെറിഞ്ഞത്, എന്നാല്‍ സ്റ്റാര്‍ക്കിനെ നന്നായി നേരിടാനറിയുന്നവര്‍ രാജസ്ഥാന്‍ നിരയിലുണ്ടായിരുന്നു, എന്നാല്‍ അന്നേ ദിവസം സ്റ്റാര്‍ക്കിനെതിരെ പരാജയപ്പെട്ടവരെയാണ് വീണ്ടും രാജസ്ഥാന്‍ പരീക്ഷിച്ചത്