36
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. പഞ്ചാബിനായി ഓപണര്‍ പ്രഭ്‌സിമ്രാന്‍ 48 പന്തില്‍ 91 റണ്‍സ് നേടി. ഏഴ് സിക്സറും ആറ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്സ്.