25
പുത്തിഗെ : കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് ഭേദകതി നിയമം സാമൂഹ്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അത്തരം നിയമങ്ങള്‍ കൊണ്ടുവരല്‍ കൊണ്ട് രാജ്യത്തിന്റെ മതേതരത്വത്തിനെതിരെയുള്ള കടന്നു കയറ്റവും ന്യൂനപക്ഷത്തോടെ കാണിക്കുന്ന അലംഭാവവുമാണെന്ന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുത്തിഗെ റെയ്ഞ്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.