Home Kasaragod ഇനി തൊഴിൽ ഉറപ്പുള്ള കോഴ്സുകൾ പഠിക്കാം ജി-ടെക് കാസർഗോഡിലൂടെ

ഇനി തൊഴിൽ ഉറപ്പുള്ള കോഴ്സുകൾ പഠിക്കാം ജി-ടെക് കാസർഗോഡിലൂടെ

by KCN CHANNEL
0 comment

എ ഐയും ഡാറ്റാ സയന്‍സും നാള്‍ക്കുനാള്‍ വികാസം പ്രാപിക്കുന്ന ഈ കാലഘട്ടത്തില്‍ പുതുതലമുറയെ ആധുനിക ടെക്‌നോളജികളുമായി ബന്ധിപ്പിക്കാനായി AR, VR & MR എക്‌സ്പീരിയന്‍സുകള്‍ കോര്‍ത്തിണക്കിക്കൊണ്ട് സ്‌കൂള്‍ /കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി G- TEC KASARAGOD അതിനൂതന പാഠ്യപദ്ധതിയാണ് ഒരുക്കിയിരിക്കുന്നത് കഴിഞ്ഞ 24 വര്‍ഷങ്ങളായി ഇന്ത്യക്കകത്തും പുറത്തുമായി 800-ല്‍ പരം സെന്ററുകളിലൂടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ തൊഴില്‍ നിപുണരാക്കിയ G- TEC ഏറെ പുതുമകളോടെ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു നിങ്ങളുടെ അഭിരുചിക്കനുസരിച്ചു തിരഞ്ഞെടുക്കാന്‍ നിരവധി കോഴ്‌സുകള്‍ അഡ്മിഷന്‍ ഉറപ്പുവരുത്തുവാന്‍ ബന്ധപ്പെടുക 04994 227432/ +91 7736100443

You may also like

Leave a Comment