35
തിരുവനന്തപുരം പൂജപ്പുരയില്‍ നിയന്ത്രണം വിട്ട കാര്‍ കെഎസ്ആര്‍ടിസി ബസിലിടിച്ച് അപകടം. നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ചതിനെ ശേഷമാണ് ബസില്‍ ഇടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് കാര്‍ യാത്രക്കാര്‍ക്കും ഒരു സ്‌കൂട്ടര്‍ യാത്രികനും പരിക്കേറ്റിട്ടുണ്ട്.