ഉന്നത വിജയം നേടിയവിദ്യാര്‍ത്ഥികള്‍ക്ക് നുസ്‌റത്ത്ജിസിസി യുടെസ്വര്‍ണ്ണമെഡല്‍.സയ്യിദ് അലിതങ്ങള്‍കുമ്പോല്‍കൈമാറി..

ചൗക്കി: ചൗക്കി നുസ്‌റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് കഴിഞ്ഞ അധ്യയന വര്‍ഷം 5, 7, 10 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡല്‍ വിതരണം ചെയ്തു.

ചൗക്കി നൂറുല്‍ ഹുദാ ജമാഅത് കമ്മിറ്റിയുടെ നൂറേ മുജസ്സം 2026ന്റെ ഭാഗമായി നടന്ന ചടങ്ങില്‍ സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണ മെഡലുകള്‍ കൈമാറി.
നിയ ഫാത്തിമ നിസാര്‍,സൗദ സിഴസകീര്‍ കെ കെ,റാബിയ റജുല മന്‍സൂര്‍ എന്നിവരാണ് സ്വര്‍ണ്ണ മേഡലിന് അര്‍ഹമായത്..
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താന്‍ പ്രചോദനം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നുസ്‌റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി വര്‍ഷങ്ങളായി സ്വര്‍ണ്ണ മെഡല്‍ നല്‍കി വരുന്നത്.

പഠനരംഗത്ത് മികവ് തെളിയിച്ച വിദ്യാര്‍ത്ഥികളുടെ നേട്ടത്തെ ചടങ്ങില്‍ പ്രത്യേകം അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്‌പ്രോത്സാഹനവും പിന്തുണയും നല്‍കുന്നഇത്തരംപ്രവര്‍ത്തനങ്ങള്‍സമൂഹത്തിന്മാതൃകയാണെന്നും ചടങ്ങില്‍ അഭിപ്രായപ്പെട്ടു.
ജമാഅത് പ്രസിഡന്റ് അഷ്റഫ് റഹ്‌മാനി, ജനറല്‍ സെക്രട്ടറി കരീം കുന്നില്‍, ഹാജി സ്വാലിമൗലവി,ഖത്തീബ് സുബൈര്‍ സഹദി, സദര്‍ അബൂബക്കര്‍ ദാരിമി, നാസര്‍ മാളിക,കെ,പി, മുഹമ്മദ്, കരീം മൈല്‍പാറ,അല്‍ത്താഫ് കുളങ്കര, ശിഹാബ് അര്‍ജാല്‍.മഹമൂദ് കുളങ്കര, ശരീഫ് ദുല്‍ദുല്‍, കുഞ്ഞാമു കീസൂര്‍, കരീം ചൗക്കി, സലീം കടപ്പുറം, ശുകൂര്‍ മുക്രി, സത്താര്‍ ചൗക്കി, ഖലീല്‍ മദ്രസ വളപ്പ്,റഹ്‌മാന്‍ കന്യപ്പാടി, ഹാസൈനാര്‍ ചൗക്കി, ഗഫൂര്‍ അക്കരകുന്ന്,സുലൈമാന്‍ ചൗക്കി,ഹമീദ് പടിഞ്ഞാര്‍,ഇബ്രാഹിം കുളങ്കര, മുഹമ്മദ് മുക്രി, സാജി മൂന്ന് കണ്ടം,സുലൈമാന്‍ തോരവളപ്പില്‍, അബൂബക്കര്‍ കെ കെ പുറം, സലാം കുഞ്ഞാലി, സിനാന്‍ മുക്രി, സത്താര്‍ കുണ്ടത്തില്‍,റഫീഖ് മൂന്ന് കണ്ടം, സമീര്‍ കെ കെ പുറം,
നൂറുല്‍ ഇസ്ലാം മദ്രസ്സ അധ്യാപകര്‍, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, നുസ്‌റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി അം

Scroll to Top