ഗ്രാന്റ് മജിലിസ് സംഘടിപ്പിച്ചു.

ഗ്രാന്റ് മജിലിസ് സംഘടിപ്പിച്ചു. ബേക്കല്‍ മൗവ്വല്‍ കേരള മുസ്ലിം ജമാഹത്ത് . എസ്.എസ് .എഫ് എസ്.വൈ എസ്സ്. മൗവ്വല്‍ യൂണിറ്റിന്റെസംയുക്താഭിമുഖ്യത്തില്‍ മൗവ്വല്‍ സുന്നി സെന്ററില്‍ ഗ്രാന്റ് മൗലീദ് സദസ്സ് സംഘടിപ്പിച്ചു.അബൂബക്കര്‍ ഫൈസി കുമ്പജാ ടെ .ആ ബിദ് സഖാഫി, നൂറുദ്ധീന്‍ സഖാഫിഅബ്ദുല്ല ജലാലി.അനീ ഫാ. ഹാഷിം സഖാഫി എന്നിവര്‍ മൗലീദ് സദസിന് നേത്രത്വം നല്‍കി

Scroll to Top