Home Kerala തിരുവാതുക്കല്‍ ഇരട്ടക്കൊല: ദമ്പതികളെ വധിച്ചത് മകന്റെ മരണത്തില്‍ സിബിഐ അന്വേഷണം

തിരുവാതുക്കല്‍ ഇരട്ടക്കൊല: ദമ്പതികളെ വധിച്ചത് മകന്റെ മരണത്തില്‍ സിബിഐ അന്വേഷണം

by KCN CHANNEL
0 comment

കോട്ടയത്ത് കൊല്ലപ്പെട്ട വിജയകുമാറിന്റെയും മീരയുടെയും മകന്റെ മരണത്തിലും ദുരൂഹത അന്വേഷിച്ച് വരുന്നതിനിടെയാണ് മാതാപിതാക്കളുടേയും കൊലപാതകം. എട്ടുവര്‍ഷം മുമ്പ് ഉണ്ടായ ആ മരണത്തില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വിജയകുമാറിന്റെയും ഭാര്യയുടെയും കൊലപാതകം നടക്കുന്നത്.

You may also like

Leave a Comment