Home National ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ തമിഴ്‌നാട് നാമക്കല്‍ സ്വദേശിശരവണന്റെ മൃതദേഹം തിരിച്ചറിഞ്ഞു

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ തമിഴ്‌നാട് നാമക്കല്‍ സ്വദേശിശരവണന്റെ മൃതദേഹം തിരിച്ചറിഞ്ഞു

by KCN CHANNEL
0 comment

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ തമിഴ്‌നാട് നാമക്കല്‍ സ്വദേശി
ശരവണന്റെ മൃതദേഹം തിരിച്ചറിഞ്ഞു.ടാങ്കര്‍ ലോറി ഡ്രൈവറായ ശരവണന്‍
ചായ കുടിക്കാനായി ലക്ഷ്മണന്റെ കടയില്‍ എത്തിയപ്പോഴാണ്
അപകടത്തില്‍പ്പെട്ടത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് ശരവണന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മണ്ണിടിച്ചില്‍ ഉണ്ടായ 16 ന് രാവിലെ ടാങ്കര്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് ശരവണന്‍ അപകടത്തില്‍പ്പെട്ടത്.ശരവണന്റെ കുടുംബത്തിന്റെ ദയനീയത കഴിഞ്ഞദിവസം ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതോടെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ടവരുടെ എണ്ണം 9 ആയി.

You may also like

Leave a Comment