വൈദ്യുതി പ്രതിസന്ധി രൂക്ഷം; ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം, നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്

കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി പ്രതിസന്ധിയുണ്ട്. സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷമാണ്. ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന പ്രതിസന്ധിയല്ല. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യം. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 1000 മെഗാ വാള്‍ട്ടിന്റെ ആവശ്യം കൂടിയെന്നും മന്ത്രി വ്യക്തമാക്കി.

ഇവി വാഹങ്ങളും രാത്രിയാണ് കൂടുതല്‍ ചാര്‍ജ് ചെയ്യുന്നത്. ഒന്നിലേറെ തവണ നിയന്ത്രണം അനിവാര്യം. ഉത്പാദനം കുറഞ്ഞു ഉപയോഗംക്കൂടി. ഡിമാന്‍ഡ് കൂടിയപ്പോള്‍ സപ്ലൈ കുറഞ്ഞു. സോളാര്‍ വൈദ്യുതി രാത്രികാലങ്ങളിലേയ്ക്ക് സൂക്ഷിച്ചു വയ്ക്കാന്‍ പദ്ധതി കൊണ്ടുവരുന്നു. 25% ആണ് കേരളം സ്വന്തമായി ഉണ്ടാക്കുന്നത്. ഇടുക്കിക്ക് ശേഷം വലിയ പദ്ധതികള്‍ ഇല്ല. 4.29 പൈസ നിരക്കില്‍ 400 മെഗാ വാട്ട് വൈദ്യുതി കരാര്‍ ഉണ്ടായിരുന്നു.

കരാര്‍ പുനസ്ഥാപിക്കാന്‍ കേസ് നടക്കുന്നു. SC യില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് AG യെ കാണും. കപില്‍ സിബല്‍ ആണ് കേരളത്തിനായി കേസ് വാദിക്കുന്നത്. അത്ഭുതം നടക്കുന്ന കാര്യമല്ല. രാത്രികാലത്തെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നു. നിശ്ചിത വിലയ്ക്ക് വൈദ്യുതി കിട്ടുന്നത് വാങ്ങാം.

കൃഷ്ണന്‍ കുട്ടിയുടെ കാലത്തെ പിഴവ് സമ്മതിച്ചതില്‍ നന്ദി. കമ്മീഷന്‍ റദ്ദാക്കിയാല്‍ സാരക്കാരിന് ഇടപെടാം. മന്ത്രിയുടെ പിഎസ് ആയിരുന്ന ആളാണ് കമ്മിഷനില്‍ ഇരുന്നത്. രാഷ്ട്രീയം പറയാന്‍ നിര്‍ബന്ധിക്കരുത്. 108ാം വകുപ്പ് സര്‍ക്കാരിന്റെ ഇടപെടല്‍ ചൂടിന്ക്കാണിക്കുന്നു. 6 മാസം കഴിഞ്ഞാണ് ഇടപെട്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അന്ന് റദ്ദാക്കിയില്ലെങ്കില്‍ ഇത് ഉണ്ടാകില്ല. ജനങളുടെ തലയില്‍ ആ പാപഭാരം പേരുകയാണ്. സോളാര്‍ എനര്‍ജി സ്റ്റോ

Scroll to Top