..മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ ഗണേഷ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.. കോട്ടെ ശ്രീ വീരാഞ്ജനേയ ക്ഷേത്രത്തില്‍ നിന്നും വാദ്യഘോഷാദികളോടെ ആനയിച്ചാണ് ഗണേശ വിഗ്രഹമെത്തിച്ചത്…
നിരവധി ഭക്തജനങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നു.
നാടും നഗരവും ഗണേശോത്സവ ലഹരിയില്‍. കാസര്‍കോട് സാര്‍വ്വജനിക ശ്രീ ഗണേശോത്സവത്തിന് ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ തുടക്കമായി




