യൂത്ത് ലീഗ് നേതാക്കള്‍ക്ക്മജലില്‍സ്വീകരണം നല്‍കി

കാസര്‍ഗോഡ് മണ്ഡലം യൂത്ത് ലീഗ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട അബ്ബാസ് മൊഗറീനും കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മൂസ ബാസിത്തിനും മുസ്ലിം ലീഗ് യൂത്ത് ലീഗ് എം എസ് എഫ് മജല്‍ പതിനഞ്ചാം വാര്‍ഡ് മേഖല കമ്മിറ്റി സ്വീകരണം നല്‍കി സ്വീകരണ പരിപാടിയില്‍
എം എസ് എഫ് കാസര്‍ഗോഡ് മണ്ഡലം വൈസ് പ്രസിഡന്റ് അസ്ഫര്‍ മജല്‍ സ്വാഗതം പറഞ്ഞു പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സിറാജ് മുപ്പ അധ്യക്ഷത വഹിച്ചു
മുസ്ലിം യൂത്ത് ലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു അബ്ബാസ് മൊഗര്‍,മൂസ ബാസിത് പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷറര്‍ ഹമീദ് എസ് എം പതിനഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളായ ഇഖ്ബാല്‍ ചൗക്കി ലത്തീഫ് ആരിക്കാടി ലത്തീഫ് ചേരങ്കൈ സാക്കിര്‍ ഇംത്തീയാസ് മൂപ്പ എം എസ് എഫ് പഞ്ചായത്ത് ജനറല്‍സെക്രട്ടറി നെയിംമുദ്ദീന്‍ അഞ്ചാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് കരീം മജല്‍ സലിം എം എ സായിദ് മജല്‍ നസ്ബീ മജല്‍ ആദില്‍ ഫഹാമ് ഷിബു മുഹന്നദ് മുപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു

Scroll to Top