മൊഗ്രാല്‍ പുത്തൂര്‍ : കുന്നില്‍ യങ് ചാലഞ്ചേര്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഓണം വൈബ് മത്സരം നാടിന് ആവേശമായി.
കമ്പവലി മത്സരം, മ്യൂസിക്ക് ചെയര്‍ ,
ബലൂണ്‍ പൊട്ടിക്കല്‍ മിഠായി പെറുക്കല്‍ ,തുടങ്ങിയ മത്സരങ്ങള്‍ നടത്തി.
ക്ലബ്ബ് പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ ,ട്രഷറര്‍ ഔഫു കസബ് , സഹഭാരവാഹികളായ മനാഫ്, റിഷാദ്, നച്ചി, ഷിബാന്‍ , സിദ്ധീക്ക് ചിമ്മു ,ഇര്‍ഫാന്‍ കുന്നില്‍ , ഇസ്ഹാഖ്, ബി ഐ സിദ്ധീക്ക് , സിക്കന്തര്‍ , സാദിഖ്, റാസിക്ക്, സാഫിര്‍!, ബാപ്പുട്ടി , മുസമ്മില്‍ ,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും സമ്മാനവും പ്രസിഡണ്ട് മാഹിന്‍ കുന്നില്‍ , ഔഫു കസബ് , മനാഫ് , റിഷാദ് ഇസ്ഹാഖ്, എന്നിവര്‍ നല്‍കി.




