ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അര്‍ഹരായ രോഗികള്‍ക്കായി സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ആളുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് ഈ അവസരം ലഭിക്കുന്നത്.
ക്യാമ്പിന്റെ പ്രത്യേകതകള്‍:
പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ സേവനം
ആധുനിക സൗകര്യങ്ങളോടെയുള്ള സുരക്ഷിതമായ ശസ്ത്രക്രിയ
കാഴ്ചയുടെ വെളിച്ചം നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും തെളിഞ്ഞ കാഴ്ചയിലേക്ക് ഒരു കൈത്താങ്ങാകാം…
നമ്മുടെ ഈ സേവനത്തില്‍ അര്‍ഹരായവര്‍ക്ക് അവസരം പ്രയോജനപ്പെടുത്താം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: 97444 44614




