വിദ്യാര്‍ത്ഥി യുവജനങ്ങളുടെ ധാര്‍മിക പ്രവര്‍ത്തനത്തിന് എസ്.കെ.എസ്.എസ്.എഫ് നല്‍കുന്ന സേവനം അഭിനന്ദനാര്‍ഹം: അബ്ദുസ്സലാം ദാരിമി ആലംപാടി

കാസര്‍കോട് : വിദ്യാര്‍ത്ഥി യുവജനങ്ങളുടെ ധാര്‍മികവും സാമൂഹികവുമായ വളര്‍ച്ചയ്ക്കായി എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് അബ്ദുസ്സലാം ദാരിമി ആലംപാടി പറഞ്ഞു. സമൂഹത്തിന്റെ നന്മയ്ക്കും ധാര്‍മിക മൂല്യങ്ങളുടെ സംരക്ഷണത്തിനും വിദ്യാര്‍ത്ഥി-യുവജനങ്ങളെ സജ്ജരാക്കുന്നതില്‍ എസ്.കെ.എസ്.എസ്.എഫ് വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 10ന് കാസര്‍കോട് ബുഖാറയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ സംഘടിപ്പിച്ച നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി.
ചെങ്കള അബ്ദുല്ല ഫൈസി, എന്‍.എ. നെല്ലിക്കുന്ന്, ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ തൊട്ടാന്‍, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഹംസത്തു സഅദി ബോവിക്കാനം, താജുദ്ദീന്‍ ദാരിമി പടന്ന, അഷ്‌റഫ് മിസ്ബാഹി നെല്ലിക്കട്ട, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, അഷ്‌റഫ് റഹ്‌മാനി ചൗക്കി, എം.എ. ഖലീല്‍, മൊയ്തീന്‍ കുഞ്ഞി മൗലവി, സത്താര്‍ ഹാജി അണങ്കൂര്‍, കണ്ടത്തില്‍ മുഹമ്മദ് കുഞ്ഞി ഹാജി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി
ജില്ലാ ട്രഷറര്‍ സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബെളിഞ്ചം, ബി.എം.എ. ഖാദര്‍ ചെങ്കള, യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദുല്ല യമാനി മേല്‍പറമ്പ്, പി.എച്ച്. അസ്ഹരി ആദൂര്‍, ഇബ്രാഹിം മുസ്ലിയാര്‍ പുളിക്കൂര്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് സിയാദ് എം.കെ., ഹമീദ് യൂസുഫ്, ഉസ്മാന്‍ കെ. ഹാജി, ഖാസിം ചാല, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, മൂസാബി ചെര്‍ക്കള, ടി.കെ. മുഹമ്മദ് കുഞ്ഞി തുരുത്തി, ബഷീര്‍ പള്ളങ്കോട്, ഇല്യാസ് ഹുദവി ഉറുമി, അബ്ദുല്‍ മജീദ് ഹാജി പടുവടുക്കം, റഫീഖ് യമാനി മേല്‍പറമ്പ്, അബ്ദുല്‍ ഖാദര്‍ അന്‍സബ്, അലി മിയാദി പള്ളം, അസീസ് ആലൂര്‍, അബ്ദുല്ല ചാല, ഉനൈസ് അസ്നവി, അന്‍വര്‍ തുപ്പക്കല്‍, ഹമീദ് കുണിയ, മുഹമ്മദ് ഇഖ്ബാല്‍ അന്‍സാരി, ലത്തീഫ് കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ശബീര്‍ കണ്ടത്തില്‍, മുനീര്‍ ബി.എ., ഫിറോസ് ഓണന്ത, സിദ്ധീഖ് കനിയടുക്കം, മഹ്‌മൂദ് അസ്നവി ദേളി, ഫൈസല്‍ പച്ചക്കാട്, യൂസുഫ് എ., അബ്ദുറസാഖ് കെ.എം., റാസിഖ് ഹുദവി പേരാല്‍, എം.കെ.എച്ച്., സൂപ്പി മൗവ്വല്‍, അന്‍സാര്‍ റിനാസ്, അഹ്‌മദ് നഈമുദ്ദീന്‍, അബ്ദുറൗഫ്, മുഹമ്മദ്, ഹാഷിര്‍ എം.എസ്.
ഹാഫിള് റാശിദ് ഫൈസി ആമത്തല
തുടങ്ങിയവര്‍ സംബന്ധിച്ചു.

Scroll to Top