കാസര്‍കോട്: സുല്‍ത്താന്‍ ഡയമണ്ട് ആന്റ്‌സ് ഗോള്‍ഡ് നവീകരിച്ച ജ്വല്ലറിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി അമേയ് കോളനിയിലേക്ക് (നഗരസഭ 20 വാര്‍ഡ്) സ്ട്രീറ്റ് ലൈറ്റുകള്‍ നല്‍കി നഗരസഭ അംഗം രാജേഷ് അമേയ്ക്ക്. ബ്രാഞ്ച് മാനേജര്‍ മുബീന്‍ ഹൈദര്‍ കൈമാറി. ഹനീഫ് നെല്ലിക്കുന്ന്, ബ്രാഞ്ച് ഡയറക്ടര്‍ അഷറഫലി മൂസ ,സൈല്‍സ് മാനേജര്‍ അന്‍സാര്‍,
മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍,ഷറഫുദ്ധീന്‍ മൊഗര്‍, മജീദ് മൊഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
സുല്‍ത്താന്‍ ഡയമണ്ട് ആന്റ്‌സ് ഗോള്‍ഡ് അമേയ്ഉന്നതിയിലേക്ക സ്ട്രീറ്റ് ലൈറ്റുകള്‍ നല്‍കി




