ഫീസ് ഇല്ലാതെ പഠിക്കാം. തികച്ചും ഗവണ്‍മെന്റ് ചിലവില്‍!

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടത്തുന്ന DDU GKY 2.0 പദ്ധതിയില്‍ 18 നും 35 നും ഇടയില്‍ പ്രായമുള്ള പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് അപേക്ഷിക്കാം .

കോഴ്‌സ് :Guest Service Executive ( ഹോട്ടല്‍ മാനേജ്‌മെന്റ്( F&B Service )

സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റും 100% Placement ഉം ഉറപ്പാക്കുന്നു.. ഭക്ഷണം താമസം പഠനം യൂണിഫോം പഠനോപകരണങ്ങള്‍ സൗജന്യമായി ലഭിക്കും. കോഴ്‌സിനോടൊപ്പം കമ്പ്യൂട്ടര്‍,സ്‌പോക്കണ്‍ ഇംഗ്ലീഷ്,പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് തികച്ചും സൗജന്യമായി പഠിക്കാം.

ജോയിന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യുക. https://forms.gle/8VPaeEMfZ5s8FEhA6. അഡ്മിഷന്‍ എടുക്കേണ്ടതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക :94479 26025.

ഇന്‍സ്റ്റാഗ്രാം ലിങ്കില്‍ കോഴ്‌സിനെ കുറിച്ച് അറിയാം https://www.instagram.com/reel/DVswApjE0DO/?igsh=Y3kyanZoYmJhbHM3.

ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ കഴിയുന്നവര്‍ മാത്രം ബന്ധപ്പെടുക.

DDU GKY Training Center
Mahalaxmi Industrial Associates
ശ്രീനാരായണ കോളേജ് ,പെരിയ 671531, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് ജില്ല
Ph : 94479 26025

Scroll to Top