ബേക്കല്‍ താഴെ മൗവ്വലില്‍ വളവ് തിരിയുന്നതിനിടയില്‍ നിയന്ത്രണം വിട്ട കോഴി ലോറി മറിഞ്ഞ് ഇലട്രിക്ക് തൂണിലിടിച്ച് രണ്ട് തൂണുകള്‍ റോഡിലേക്ക് വീണ് റോഡ് പൂര്‍ണമായും തടസപെട്ടു പള്ളിക്കര പാലത്തിന്റെ പണി ന്നടക്കുന്നതിനാല്‍ ഇടുങ്ങിയ റോഡില്‍ ഇലട്രിക്ക് തൂണും വയറും റോഡില്‍ തടസമായി നില്‍ക്കുകയാണ് ഇതല്ലാം .ശരിയാക്കാതെയാണ് വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനെന്നാട്ടുകാര്‍ പ്രധിഷേധത്തിലാണ് പുലര്‍ ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്.വൈദ്യുതിയും വഴിയും പൂര്‍ണമായും തടസപെട്ടിരിക്കുകയാണ് വലിയ വാഹനങ്ങയും ദീര്‍ഘ ദൂര ബസുകളും ഓട്ടം നിര്‍ത്തിയിരിക്കുകയാണ്‌ചെറിയ വാഹനങ്ങള്‍ ബിലാല്‍ നഗര്‍ വഴി തിരിച്ച് വിട്ടിരിക്കുകയാണ് നീലേശ്വരത്ത് നിന്ന്‌കോഴി ഇറക്കി മേല്‍ പറമ്പിലേക്ക് പോവുകയായിരുന്ന പിക്കപ്പാണ് മറിഞ്ഞത് കോഴിക്കടകളില്‍ കോഴി ഇറക്കി കൊടുക്കുന്ന വണ്ടിയില്‍ ഡ്രയ് വര്‍ അടക്കം മൂന്ന് പേര്‍ ഉണ്ടായിരുന്നു അവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടുസ്‌കൂള്‍ കട്ടികളും മദ്രസ വിദ്യാര്‍തികളും യാത്ര ചെയ്യു റോഡില്‍ വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതിനെതിരെ നാട്ടുകാര്‍ അപകടമുണ്ടാകുമെന്നആശങ്ക അറീച്ചിരുന്നുഅത് പോലെ സംഭവിച്ചു പാല ത്തിന്റെ പണി തുടങ്ങിയ അന്ന് തന്നെ മൗവ്വല്‍ ഗ്രാമം ഉണര്‍ന്നത് ലോറി കത്തി എന്നുള്ള വാര്‍ത്ത കേട്ടാണ് ഇതോടെ ന്നാട്ടുകാര്‍ കൂടുതല്‍ ഭീതിയിലാണ്
മൗവ്വല്‍ റോഡില്‍ വീണ്ടും അപകടം.




