പടിഞ്ഞാര്‍ : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം യൂത്ത് ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കൈറ്റ് ഫെസ്റ്റ് മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ ഉദ്ഘാടനം ചെയ്തു , യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട് ട്രഷറര്‍ അബ്ബാസ് മൊഗര്‍ വൈസ് പ്രസിഡണ്ട് മൂസാ ബാസിത്, ഇര്‍ഫാന്‍ കുന്നില്‍ അല്‍ത്താഫ് ചൗക്കി, അഡ്വ: ഇബ്രാഹിം സാബിത്ത് മഹ്‌മൂദ്,അബിനാസ് കുന്നില്‍, അനീസ് ചൗക്കി, അമീര്‍ കോട്ടക്കുന്ന്, സത്താര്‍ ചൗക്കി, റാസിക് കുന്നില്‍, സമീര്‍ കെ കെ പുറം, മുസ്തഫ അര്‍ജാല്‍, അറഫാത്ത് കമ്പാര്‍, അസ്ഫര്‍ മജല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
മൊഗ്രാല്‍ പുത്തൂരില്‍ വര്‍ണ്ണാഭമായി കൈറ്റ് ഫെസ്റ്റ്




