മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്‌സ്പ്രസ് (16649/16650) ഇനി LHB കോച്ചുകളിലേക്ക് മാറുന്നു. 16649-ാം നമ്പര്‍ സര്‍വീസില്‍ സെപ്റ്റംബര്‍ 22 മുതലും, 16650-ാം നമ്പര്‍ സര്‍വീസില്‍ സെപ്റ്റംബര്‍ 23 മുതലും LHB റേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് അറിയിപ്പ്. LHB കോച്ചുകളിലേക്ക് മാറുന്നതോടെ യാത്രാസൗകര്യത്തിലും സുരക്ഷയിലും മാറ്റമുണ്ടാകും.
പരശുറാം എക്‌സ്പ്രസിന് LHB കോച്ചുകള്‍; ജനറല്‍ കോച്ചുകള്‍ കുറയും




