വിശ്വകര്‍മ ദിനാഘോഷം സംഘടിപ്പിച്ചു

കാസറഗോഡ് –നാഷണല്‍ വിശ്വകര്‍മ ഫെഡറേഷന്‍ (എന്‍ വി എഫ് ) ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ കറന്തക്കാടിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ വിശ്വകര്മ ദിനാഘോഷവും പൂജയും സംഘടിപ്പിച്ചു. പരിവാടി ദേശീയ പ്രസിഡന്റ് സീതാരാമ ആചാര്യ ഉല്‍ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.കെ.അംബി അധ്യക്ഷ വഹിച്ചു.ദേശീയ ജനറല്‍ സെക്രട്ടറി രാഘവന്‍ കൊളത്തുര്‍ ,രാജന്‍ മന്നിപ്പാടി ,ഓമന അംബി ,എ.കെ.രാമകൃഷ്ണന്‍ , വിനീത നീര്‍ച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി നിഷ ചന്ദ്രന്‍ സ്വാഗതവും ജില്ലാ ഖജാന്‍ജി വിഷ്ണു ആചാര്യ നന്ദി ,വിശ്വകര്‍മ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണം എന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു

Scroll to Top