സ്‌ക്രീനിംഗ് പ്രചരണ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു

കാസര്‍ഗോഡ് :
കാസര്‍ഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്‌ക്രീനിംഗ് പ്രചരണ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര നിര്‍വഹിച്ചു

മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അധ്യക്ഷത വഹിച്ചു , ജനറല്‍ സെക്രട്ടറി അനസ് എതിര്‍ത്തോട് സ്വാഗതം പറഞ്ഞു,
മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുന്‍സിപ്പല്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് കെ എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് മുസമ്മില്‍ ടി എച്ച്, യൂത്ത് ലീഗ് മണ്ഡലം ട്രെഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡന്റ്, ഷിയാബ് പാറക്കട്ട, മൂസ ബാസിത്ത്, സെക്രട്ടറിമാരായ റഹ്‌മാന്‍ പടിഞ്ഞാര്‍, ഷെരീഫ് ചെര്‍ക്കള, കാസര്‍ഗോഡ് മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് ഇന്‍ ചാര്‍ജ് നിയാസ് ചേരങ്കയ്, ജനറല്‍ സെക്രട്ടറി അനസ് കണ്ടതില്‍ മറ്റു യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിച്ചു

ഫോട്ടോ അടിക്കുറിപ്പ് കാസര്‍ഗോഡ് ജില്ലാ മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് നിയോജക മണ്ഡലം കമ്മിറ്റിയുടെ സ്‌ക്രീനിംഗ് പ്രചരണ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര നിര്‍വഹിക്കുന്നു

Scroll to Top