കാസര്‍ഗോഡ് ബദിയഡുക്കയില്‍ മൊബൈല്‍ ടവറില്‍ കയറി വയോധികന്റെ ആത്മഹത്യാഭീഷണി.

നാരമ്പാടി സ്വദേശി മോഹന്‍ദാസാണ് ടവറിന് മുകളില്‍ കയറിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് ഇയാള്‍ ടവറിന് സമീപമെത്തിയത്. നേരത്തെ
ബദിയഡുക്ക പഞ്ചായത്ത് ഓഫീസ് പരിസരത്തും കളക്ടറേറ്റ് പരിസരത്തും ഇയാള്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.

Scroll to Top