കാസറഗോഡ് –എസ് എന്‍ ഡി പി കാസറഗോഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീ നാരായണ ഗുരു ദേവ ന്റെ 99–സമാധി ദിനാചരണം പരിവാടി സംഘടിപ്പിച്ചു.കാസറഗോഡ് യൂണിയന്‍ ഓഫീസില്‍ നടന്ന പരിവാടിയില്‍ യോഗം ഡയറക്ടര്‍ അഡ്വ,പി.കെ.വിജയന്‍ ഉല്‍ഘടനം ചെയ്തു. എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട , യൂണിയന്‍ വൈസ് പ്രസിഡന്റ് എ.ടി.വിജയന്‍ ,മോഹനന്‍ മീപ്പുഗുരി ,നാഗേഷ് കുമ്പള ,കൃഷ്ണന്‍ പാറക്കട്ട ,വിജയന്‍ മന്നിപ്പാടി ,കെ.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ശ്രീ നാരായണ ഗുരു സമാധി ദിനാചരണം സംഘടിപ്പിച്ചു




