യൂത്ത് ലീഗ് ജില്ലാ സമ്മേളനംഅര്‍ജാലില്‍ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു

അര്‍ജാല്‍ : യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കല്ലങ്കൈ അര്‍ജാല്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു, പരിപാടി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്തു , ശാഖ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ കല്ലങ്കൈ അധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, മൂസാ ബാസിത്, സിറാജ് പോസ്റ്റ്, ബഷീര്‍ മൂപ്പാ, സത്താര്‍ ചൗക്കി, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍, ഇക്ബാല്‍ മജല്‍, ഇമ്തിയാസ് മൂപ്പ , നവാസ് തോട്ടില്‍, നാസര്‍, നജീബ് കുന്നില്‍, റഹ്‌മാന്‍ കന്യപാടി, ശിഹാബ് അര്‍ജാല്‍, ഹബീബ് മൂപ്പ , തബ്‌സീര്‍ അര്‍ജാല്‍, നവാസ് അര്‍ജാല്‍, മുസ്തഫ അര്‍ജാല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു,

ഫോട്ടോ അടിക്കുറിപ്പ് : കല്ലങ്കൈ അര്‍ജാല്‍ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു, പരിപാടി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ല കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു

Scroll to Top