ചൗക്കി കുന്നില്‍ : ഗ്രീന്‍ സ്റ്റാര്‍ ചൗക്കി കുന്നിലിന്റെ ആഭിമുഖ്യത്തില്‍ 25 ആം വാര്‍ഷികാഘോഷവും ജില്ലാതല ദഫ് മത്സരവും നടന്നു , പരിപാടി കാസര്‍ഗോഡ് എംഎല്‍എ കല്ലട്ര മാഹിന്‍ ഉദ്ഘാടനം ചെയ്തു , പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു, സെക്രട്ടറി മൂസാ ബാസിത് സ്വാഗതം പറഞ്ഞു,
പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ നൂറുദ്ധീന്‍ കോട്ടക്കുന്ന്, മുഹമ്മദ് കുന്നില്‍, സെക്രട്ടറി കരീം ചൗക്കി, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അര്‍ഫാനാ നജീബ്, ശുകൂര്‍ മുക്രി, സത്താര്‍ ചൗക്കി, കുഞ്ഞാമു കിഴൂര്‍, ബഷീര്‍ മൂപ്പ,അല്‍ത്താഫ് ചൗക്കി, സിദ്ദിഖ് ബദര്‍ നഗര്‍, ഇല്യാസ് തങ്ങള്‍, ബി എച്ച് സലീം, ഖലീല്‍ മദ്രസവളപ്പില്‍, മൊയ്തീന്‍കുട്ടി, ഉപ്പി കല്ലങ്കയ്,സകീര്‍ ചൗക്കി ഹബീബ് മൂപ്പ, സമദ് ബണ്ടി, റഹ്‌മാന്‍ കന്യപ്പാടി, ശിഹാബ് അര്‍ജാല്‍ , സാബിത്, അനൂ ചൗക്കി കുന്നില്‍ ഷെമീര്‍ ചെമ്മു ചൗക്കി കുന്നില്‍, നൈമുദ്ധീന്‍ മജല്‍, മുനീര്‍ കുന്നില്‍, അബ്ബാസ്, റിഷാദ് കൊട്ട, റജാഹ്, നവാസ് , ഖലീല്‍, തുടങ്ങിയവര്‍ സംബന്ധിച്ചു
ചൗക്കി കുന്നില്‍ ഗ്രീന്‍ സ്റ്റാര്‍ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു




