27
ആലംപാടി : ആലംപാടി ബെള്ളൂറട്ക്ക ഭാഗത്ത് താമസിക്കുന്ന വാഹന അപകടത്തില്‍ മാരകമായി പരിക്കേറ്റ് ചികിത്സയ്ക്ക് പ്രയാസം നേരിടുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സാ പദ്ധതിയില്‍ നിന്നും പത്തായിരം രൂപ നല്‍കി സഹായിച്ചു ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജിസിസി കമ്മിറ്റി അംഗം കാദര്‍ ബാവ ആസ്‌ക് ആലംപാടി മുന്‍ പ്രസിഡന്റ് മുസ്തഫക്ക് കൈമാറി ഷാഫി മാസ്റ്റര്‍ സംബന്ധിച്ചു