കാസര്‍കോട് അട്ടേങ്ങാനം, വെള്ളമുണ്ടയില്‍ യുവാവ് വീട്ടുവളപ്പില്‍ കയറി മൂന്നു പേരെ വെട്ടി പരിക്കേല്‍പ്പിച്ചു.


രാഘവന്‍ നായര്‍ , ഭാര്യ ഇന്ദിര , അയല്‍വാസി യദു ചന്ദ്രന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.അക്രമം നടത്തിയ ശരത്തിനെ അമ്പലത്തറ പൊലീസ് പിടികൂടി.
പരിക്കേറ്റ മൂന്ന്
പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവാവിന് മാനസിക അസ്വസ്ത്യമുണ്ടെന്ന് പൊലീസ് പറയുന്നു.

Scroll to Top