കാസര്‍ഗോഡ് ഷോഭിക വെഡ്ഡിംഗ്‌സില്‍ വിവിധ തസ്തികകളില്‍ ജോലി ഒഴിവ്


കാസര്‍ഗോഡ്: ഷോഭിക വെഡ്ഡിംഗ്‌സിന്റെ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള വിവിധ സ്റ്റോറുകളിലേക്ക് വിവിധ തസ്തികകളില്‍ ജോലി ഒഴിവുകള്‍. Wedding Consultant (Female), Electrician (Male), Customer Relation Executive (Male/Female) എന്നീ തസ്തികകളിലേക്കാണ് നിയമനം.
SSLC, പ്ലസ് ടു, Diploma, Degree, PG യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, കോഴിക്കോട്, കൊയിലാണ്ടി, കുറ്റ്യാടി, നിലമ്പൂര്‍, എടപ്പാള്‍ എന്നിവിടങ്ങളിലെ സ്റ്റോറുകളിലാണ് ഒഴിവുകള്‍. ഹോസ്റ്റല്‍ സ്റ്റാഫിന് ഭക്ഷണവും താമസസൗകര്യവും ലഭ്യമാക്കുന്നതായും അറിയിപ്പില്‍ പറയുന്നു.
അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും:
?? 92495 27041
?? career@shobhikaweddings.com

Scroll to Top