കാസര്‍ഗോഡ് :ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ജനാധിപത്യത്തിന്റെ കാവലാളാകുക എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടതി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ്റ്റാന്‍ഡ് പോസ്റ്റാഫീസ് സമീപം അവസാനിച്ചു മണ്ഡലം പ്രസിഡണ്ട് ബഷീര്‍ ബി ടി മണ്ഡലം സെക്രട്ടറി മഹ്‌മൂദ് മഞ്ചത്തടുക്കം ജില്ലാ കമ്മിറ്റി അംഗം കബീര്‍ ബ്ലാര്‍ക്കോട് മണ്ഡലം കമ്മിറ്റി അംഗങ്ങളായ കദര്‍ ഏരിയാല്‍ ബഷീര്‍ നെല്ലിക്കുന്ന് മുഹമ്മദ് കരിമ്പളം. y മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി മുന്‍സിപ്പല്‍ പഞ്ചായത്ത് ബ്രാഞ്ച് നേതാക്കള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു
9895670201
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക ജനാധിപത്യത്തിന്റെ കാവലാളാക്കുക.. എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി




