കാഞ്ഞങ്ങാട് :2027 ഏപ്രില്‍ 5 മുതല്‍ 8 വരെ നടക്കുന്ന വെള്ളിക്കോത്ത് അടോട്ട് പുതിയപുര തറവാട് വയനാട്ട് കുലവന്‍ തെയ്യംകെട്ട് ഉത്സവത്തിന്റെ ലോഗോ ക്ഷണിച്ചു.തയ്യാറാക്കിയ ലോഗോ ആഘോഷ കമ്മിറ്റിക്ക് ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 3. puthiyapuratharavad@gmail.com എന്ന ഇമെയില്‍ വിലാസത്തിലാണ് ലഭിക്കേണ്ടത്. ഫോണ്‍: 8606237632,
9847399237,9605066782.
അടോട്ട് വയനാട് കുലവന്‍ തെയ്യംകെട്ട്; ലോഗോ ക്ഷണിച്ചു




