Home Kasaragod ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ തമ്മില്‍ തര്‍ക്കം; ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊന്നു

ബിവറേജസിന് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ തമ്മില്‍ തര്‍ക്കം; ബിയര്‍ കുപ്പി കൊണ്ട് യുവാവിനെ കുത്തിക്കൊന്നു

by KCN CHANNEL
0 comment

പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റില്‍ ക്യൂ നില്‍ക്കുന്നവര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ഒരാള്‍ക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി ഇര്‍ഷാദ് ആണ് മരിച്ചത്.

ക്യൂ നിന്നിരുന്ന ഇര്‍ഷാദിനെ പുറത്തുനിന്നു വന്ന രണ്ടുപേര്‍ ബിയര്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. കുത്തിയ ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

You may also like

Leave a Comment