Home Editors Choice ഗസ്റ്റ് ഹൌസ് ഫസ്റ്റ് ക്രോസ് ഇന്റര്‍ ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു :

ഗസ്റ്റ് ഹൌസ് ഫസ്റ്റ് ക്രോസ് ഇന്റര്‍ ലോക്ക് റോഡ് ഉദ്ഘാടനം ചെയ്തു :

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ : 14ാം വാര്‍ഡ് ഗസ്റ്റ് ഹൗസ് ഫസ്റ്റ് റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ധര്‍മ പാല്‍ ദാരില്ലത്ത് നിര്‍വ്വഹിച്ചു,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ സംബന്ധിച്ചു,,
കഴിഞ്ഞ മൂന്ന് വര്‍ഷം വാര്‍ഡ് അനുഭവിച്ച വികസനമില്ലായ്മയ്ക്ക് പൂര്‍ണ്ണമായ പരിഹാരം കാണുമെന്നും 14ാം വാര്‍ഡില്‍ ആവശ്യപ്പെട്ട സ്ഥലങ്ങളിലെല്ലാം ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും, വികസനത്തിനായി എം.പി, എം.എല്‍.എ, തൃതല പഞ്ചായത്ത് ഭരണസമിതികളുടെതടക്കം 1 കോടി 60 ലക്ഷം രൂപയുടെ പദ്ധതികള്‍ കുറഞ്ഞ മാസത്തിനകം 14ാം വാര്‍ഡിലേക്ക് കൊണ്ട് വരാന്‍ സാധിച്ചിട്ടുണ്ടെന്നും ഇതില്‍ പലതിന്റെയും പണി പൂര്‍ത്തീകരിച്ചതായും, ബാക്കിയുള്ളത് വിവിധ പ്രൊസ്സസ്സുകളില്‍ ആണെന്നും വാര്‍ഡ് മെമ്പര്‍ ധര്‍മപാല്‍ ദാരില്ലം അറിയിച്ചു,

You may also like

Leave a Comment