Advertisement

നാഷണല്‍ വിമന്‍സ് ലീഗ് ജില്ലാ കണ്‍വെന്‍ഷന്‍ നാളെ

By kcnchannel / October 2, 2026

കാസര്‍ഗോഡ്: നാഷണല്‍ വിമന്‍സ് ലീഗ് കാസര്‍കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നാളെ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക് നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ടില്‍ വെച്ച് നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു