വെസ്റ്റ് എളേരി വരക്കാട് കുഴല്‍ കിണര്‍ വണ്ടി വീടിനു മുകളിലേക്ക് മറിഞ്ഞ്രണ്ട് പേര്‍ മരിച്ചു.
മധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്ഗഡ് സ്വദേശി മനാസര്‍ എന്നിവരാണ് മരിച്ചത്.
ജെയ്‌സണും കുടുംബവും വാടകക്ക് താമസിക്കുന്ന
വീട്ടിലേക്കാണ് വണ്ടി മറിഞ്ഞത്.
പുലര്‍ച്ചെരണ്ടോടെയാണ് അപകടം
ഇറക്കത്തില്‍ നിയന്ത്രണം വിട്ട് വാഹനം വീടിന് മുകളിലേക്ക് മറിയുകയായിരുന്നു
