Home Kasaragod മദ്രസ കേന്ദ്രീകരിച്ച്ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും സംഘടിപ്പിച്ചു

മദ്രസ കേന്ദ്രീകരിച്ച്ലഹരി വിരുദ്ധ ക്യാമ്പയിനും പ്രതിജ്ഞയും സംഘടിപ്പിച്ചു

by KCN CHANNEL
0 comment

നെല്ലിക്കുന്ന്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ലഹരി വിരുദ്ധ സ്‌പെഷ്യല്‍ അസംബ്ലി കാസര്‍കോട് റെയ്ഞ്ച് തല ഉദ്ഘാടനം ബങ്കരക്കുന്ന് നുബ്ദത്തുല്‍ ഉലൂം മദ്രസയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് മഹ്‌മൂദ് ഹാജി അധ്യക്ഷത വഹിച്ചു സദര്‍ മുഅല്ലിം മഹ്റൂഫ് മൗലവി സ്വാഗതം പറഞ്ഞു.
ഹനീഫ് നെല്ലിക്കുന്ന്, അബ്ദു തൈവളപ്പ്, എന്‍ എ മുഹമ്മദ് ഹനീഫ് ഷറഫുദ്ദീന്‍, സി എ അബ്ദുല്‍ ഖാദര്‍, കബീര്‍ ഒലത്തിരി,ഷുക്കൂര്‍ അമാനി, അഷ്റഫ് അലി ദാരിമി, നൗഫല്‍ ഫൈസി, സ്വദിഖ് ലിപ്റ്റണ്‍, ഒമാന്‍ മുഹമ്മദ്, അസീം എസ് ടി യു , നാസര്‍ ബാരിപ്പൊടി,ഇഖ്ബാല്‍, സംബന്ധിച്ചു

You may also like

Leave a Comment