ജില്ലയില്‍ പോളിംഗ് – ഉച്ചയ്ക്ക് 12 15വരെ

തദ്ദേശ തിരഞ്ഞെടുപ്പ്, 2025
ജില്ല അപ്‌ഡേറ്റ്‌സ്
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്,
കാസര്‍കോട് 2025, ഡിസംബര്‍ 11

ജില്ലയില്‍ പോളിംഗ് – ഉച്ചയ്ക്ക് 12 15വരെ

ജില്ലയില്‍ നിലവില്‍ 466282പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് രേഖപ്പെടുത്തിയവരില്‍ 219355 പുരുഷ വോട്ടര്‍ മാരും 246926സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡറും ഉണ്ട് ആകെ 1112190 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പോളിംഗ് ശതമാനം 41.92% രേഖപ്പെടുത്തി

മുനിസിപാലിറ്റി
കാഞ്ഞങ്ങാട് :38.18%
കാസര്‍കോട് :36.82%
നീലേശ്വരം :45.76%

ബ്ലോക്ക്

നീലേശ്വരം-47.07%
കാഞ്ഞങ്ങാട്-44.16%
പരപ്പ-44.19%
കാസര്‍കോട്-39.94%
കാറഡുക്ക-43.73%
മഞ്ചേശ്വരം-39.43

Scroll to Top