തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിവസം ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂമില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഐഎഎസ് പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ ഡോ ഹരികുമാര്‍ ഐഎഎസ്എന്നിവര്‍
വെബ് കാസ്റ്റിംഗ് സംവിധാനം നിരീക്ഷിക്കുന്നു
തദ്ദേശ തെരഞ്ഞെടുപ്പ് :കണ്‍ട്രോള്‍ റൂം സജീവം




