Home Sports പതിവുപോലെ മാത്രെയും ബ്രെവിസും തിളങ്ങി; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

പതിവുപോലെ മാത്രെയും ബ്രെവിസും തിളങ്ങി; രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍

by KCN CHANNEL
0 comment

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 187 റണ്‍സിന്റെ ടോട്ടല്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് വേണ്ടി ആയുഷ് മാത്രെയും ഡെവാള്‍ഡ് ബ്രെവിസും തിളങ്ങി. 19 പന്തില്‍ 43 റണ്‍സാണ് മാത്രെ നേടിയത്. ബ്രെവിസ് 25 പന്തില്‍ 42 റണ്‍സ് നേടി. ശിവം ദുബെ 32 പന്തില്‍ 39 റണ്‍സ് നേടി. മറ്റാര്‍ക്കും തിളങ്ങാനായില്ല. രാജസ്ഥാന് വേണ്ടി യുധ്വീര്‍ സിംഗ്, ആകാശ് മദ് വാള്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

You may also like

Leave a Comment