Advertisement

സിപിഐ(എം) വിപുലീകൃത കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗം ഒക്ടോബര്‍ 15,16 തീയതികളില്‍

By kcnchannel / October 13, 2026

വിദ്യാനഗര്‍ എകെജി മന്ദിരത്തില്‍ നടക്കു യോഗത്തില്‍ 112 പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍’ി ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നി് തിരഞ്ഞെടുക്കപ്പെ’വര്‍, വര്‍ഗ്ഗ-ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ എിവര്‍ ഉള്‍പ്പെടുതാണ് പ്രതിനിധികള്‍. 15ന് രാവിലെ 9:30ന് മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ പതാക ഉയര്‍ത്തും. പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.കരട് റിപ്പോര്‍’് ജില്ലാസെക്ര’റി എം.രാജഗോപാലന്‍ അവതരിപ്പിക്കും. ഉച്ചയ്ക്കുശേഷം റിപ്പോര്‍ടിന്‍ മേലുള്ള ചര്‍ച്ച ആരംഭിക്കും. 16ന് രാവിലെ ചര്‍ച്ച തുടരും. ചര്‍ച്ചയില്‍ ഉയര്‍ുവരു വിഷയങ്ങള്‍ക്ക് മറുപടി നല്‍കും. റിപ്പോര്‍ടും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കര്‍മ്മപരിപാടിയും അംഗീകരിച്ച ശേഷം വിപുലീകൃത കമ്മിറ്റി അവസാനിക്കും. 16ന് വൈകുരേം നാലു മണിക്ക് വിദ്യാനഗര്‍ ഗവമെന്റ് കോളേജിന് സമീപം വിഎസ് അച്യുതാനന്ദന്‍ നഗറില്‍ കാല്‍ലക്ഷം പേരുടെ റാലി നടക്കും. തീപ്പാ’് സംഘത്തിന്റെ ഗാനമേള അരങ്ങേറും. പാര്‍’ി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ.തോമസ് ഐസക്,പി രാജീവ്,പി സതീദേവി,ജോ ബ്രി’ാസ് എം.പി,സംസ്ഥാന സെക്ര’റിയേറ്റ് അംഗങ്ങളായ പി.കെ ബിജു,എംവി ജയരാജന്‍,സജീ ചെറിയാന്‍,വിഎന്‍ വാസവന്‍,പി ജയരാജന്‍ എന്നിവര്‍ രണ്ടുദിവസത്തെ പരിപാടികളില്‍ പൂര്‍ണമായും സംബന്ധിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തെ തുടര്‍ാണ് സിപിഐ(എം) വിപുലീകൃത കമ്മിറ്റി യോഗങ്ങള്‍ സംഘടിപ്പിക്കുത്. ബംഗാളിലും, കേരളത്തിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ സെപ്റ്റംബറില്‍ നടു. ഇതിന്റെ തുടര്‍ച്ചയായാണ് വിപുലീകൃത ജില്ലാ കമ്മിറ്റികള്‍ ചേരുത്. തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍് സമഗ്രമായ പരിശോധനയും ആഴത്തിലുള്ള ചര്‍ച്ചകളും പാര്‍’ിയില്‍ ഉടനീളം നടു. തുറതും സ്വതന്ത്രവുമായ ചര്‍ച്ചകളിലൂടെ പരാജയത്തിന് ഇടയാക്കിയ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ കാരണങ്ങള്‍ കണ്ടെത്തി.ആ പാഠങ്ങളെ അടിസ്ഥാനമാക്കി സംഘടനാപരമായ തിരുത്തല്‍ പ്രക്രിയയും ജനവിശ്വാസം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളും പാര്‍ടി നടത്തിവരികയാണ്. പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ പരിഹരിച്ച് പാര്‍ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും വിപുലീകൃത ജില്ലാകമ്മിറ്റി കൈക്കൊള്ളും.പുതിയ കാലത്തിനനുസൃതമായി പാര്‍ടി പ്രവര്‍ത്തനം കാലോചിതമാക്കാനുള്ള നടപടികളുണ്ടാകും. പാര്‍ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.
വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സി.എച്ച് കുഞ്ഞമ്പു ചെയര്‍മാനും,ടി.എം.എ.കരീം കവീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തി വത്.വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സന്ദേശം ബഹുജനങ്ങളിലെത്തിക്കുതിനായി 137 കേന്ദ്രങ്ങളില്‍ ബഹുജനസംഗമങ്ങള്‍ സംഘടിപ്പിച്ചു. പാര്‍ടിയോട് ജനങ്ങള്‍ക്കുള്ള കൂറും ആവേശവും പ്രകടിപ്പിക്കുതായിരുു ബഹുജനസംഗമങ്ങളിലെ പങ്കാളിത്തം. വിപുലമായ പ്രചരണം കാസര്‍ഗോഡ് നഗരത്തിലെമ്പാടും നടു. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുതിനായി ഡല്‍ഹിയില്‍ നടക്കു പ്രക്ഷോഭത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പങ്കാളിത്തവും നേതൃത്വവും പ്രകടമാക്കു ഉണര്‍വിന്റെ പശ്ചാത്തലത്തില്‍ വിപുലീകൃത കാസര്‍ഗോഡ് ജില്ലാകമ്മിറ്റിയോഗവും റാലിയും വന്‍ വിജയമാക്കണമെ് പാര്‍ടി ബന്ധുക്കളോടും ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കു.വാര്‍ത്താ സമ്മേളനത്തില്‍ എം.രാജഗോപാലന്‍ കെപി സതീഷ്ചന്ദ്രന്‍,സിഎച്ച് കുഞ്ഞമ്പു, ടി.എം.എ കരീം എന്നിവര്‍ പങ്കെടുത്തു.