കാസര്‍ഗോഡ് ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തൃശൂര്‍ വേമ്പല്ലൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും അഴീക്കോട് താപ്പില്‍ ഹൗസില്‍ നിസാറിന്റെ മകനുമായ ടിഎം അബ്ദുല്‍ നിഹാലിനെ (15) യാണ് ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തെ ലോഡ്ജിലാണ് നിഹാലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
