ബിജെപി കാസറഗോഡ് ടൗണ്‍ കമ്മിറ്റി വിദ്യാകമല്‍ പുരസ്‌കാരം പരിപാടി സംഘടിപ്പിച്ചു.
കാസറഗോഡ് –ബിജെപി കാസറഗോഡ് ടൌണ്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി ,+2 പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ (വിദ്യാകമല്‍ പുരസ്‌കാരം )പരിവാടി സംഘടിപ്പിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ് ഉല്‍ഘടനം ചെയ്തു.ബിജെപി ഈസ്റ്റ് ഏരിയ പ്രസിഡന്റ് വറപ്രസാദ് കോട്ടക്കണി അധ്യക്ഷ വഹിച്ചു.നേതാക്കളായ കെ.സവിത ടീച്ചര്‍ ,ഗുരുപ്രസാദ് പ്രഭു ,രവീന്ദ്ര പൂജാരി ,കെ.ചേതന്‍ ,കെ.ആര്‍.ഹരീഷ് എന്നിവര്‍ പ്രസംഗിച്ചു.ബിജെപി ഈസ്റ്റ് ജനറല്‍ സെക്രട്ടറി കെ.റാംമോഹന്‍ സ്വാഗതം പറഞ്ഞു
