41
അശരണര്‍ക്കും ആലംബരര്‍ക്കും അത്താണിയായി കഴിഞ്ഞ 10 വര്‍ഷം കൊണ്ട് നാട്ടിലും വിദേശത്തും പ്രവര്‍ത്തന മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന, കലാ കായിക സാംസ്‌കാരിക മേഖലയില്‍ പകരം വെക്കാനില്ലാത്ത സൗഹൃദ കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍
കൂട്ടായ്മക്ക് 2025/2026 വര്‍ഷത്തേക്കുള്ള കമ്മിറ്റി നിലവില്‍ വന്നു,
പ്രസിഡന്റ്: മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറി: ഷമീര്‍ താജ്
ട്രഷറര്‍: സൈനു ബെവിഞ്ച
വൈസ് പ്രസിഡന്റ്: കയ്യൂ കാസറഗോഡ്, മഹ്റൂഫ് എം ഡി, ഹസൈനാര്‍ ചേരൂര്‍
ജോയിന്റ് സെക്രട്ടറി: ഗരീബ് നവാസ്, ഫജര്‍ മൊവ്വല്‍, അച്ചു കടവത്ത്. എക്‌സിക്യൂട്ടീവ് അംഗങ്ങളായി: ഫൈറൂസ്, മസാര്‍, ഹബീബ് ബ്ലൈസ്, ഇര്‍ഫാദ് കളനാട്, നവാസ് ജമാകോ, അന്‍വര്‍ ആരിക്കാടി, ആസിഫ്
പാട്‌ള. എന്നിവരെയും തെരെഞ്ഞെടുത്തു