കാസറഗോഡ് നഗരസഭ കേരളോത്സവം ഷട്ടില്‍ മത്സരം:നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബെദിര ഉദ്ഘാടനം ചെയ്തു
കാസറഗോഡ്: കേരളം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കാസറഗോഡ് നഗരസഭ കേരളോത്സവം ഷട്ടില്‍ മത്സരം കോസ്‌മോസ് ഗ്രൗണ്ട് ബീരാന്തബൈല്‍ വെച്ച് നടന്നു. മത്സര ഉദ്ഘാടനം കാസറഗോഡ് നഗരസഭ ക്ഷേമകാര്യ ചെയര്‍മാന്‍ ഹമീദ് ബെദിര നിര്‍വഹിച്ചു. കൗണ്‌സിലര്‍ ഉമേഷന്‍, മുന്‍ കൗണ്‌സിലര്‍ സിദ്ധീഖ് ചക്കര, യൂത്ത് കോര്‍ഡിനേറ്റര്‍ ജസീല്‍ തുരുത്തി തുടങ്ങിയവര്‍ സംസാരിച്ചു.
